• 1955 - ആര്‍ .നാരായണപ്പണിക്കർ - ഭാഷാചരിത്രം
  • 1956 - കെ.സി.ചാക്കോ - പാണിനീയ പ്രദ്യോതം
  • 1957 - തകഴി ശിവശങ്കരപിള്ള – ചെമ്മീൻ
  • 1958 - കെ.പി.കേശവമേനോന്‍ - കഴിഞ്ഞകാലം
  • 1960 - പി.സി.കുട്ടികൃഷ്ണൻ(ഉറൂബ്) - സുന്ദരികളും സുന്ദരന്മാരും
  • 1963 - ജി.ശങ്കരകുറുപ്പ് - വിശ്വദര്‍ശനം
  • 1964 - പി.കേശവദേവ്‌ - അയല്‍ക്കാർ
  • 1965 - ബാലാമണിയമ്മ മുത്തശ്ശി
  • 1966 - കുട്ടികൃഷ്ണമാരാർ - കല ജീവിതം തന്നെ
  • 1967 - പി. കുഞ്ഞിരാമന്‍നായർ - താമരത്തോണി
  • 1969 - ഇടശ്ശേരി ഗോവിന്ദന്‍ നായർ- കാവിലെ പാട്ട്
  • 1970 - എം.ടി.വാസുദേവൻ നായർ - കാലം
  • 1971 - വൈലോപ്പിള്ളി ശ്രീധരമേനോൻ- വിട
  • 1972 - എസ്.കെ .പൊറ്റക്കാട് - ഒരു ദേശത്തിന്റെ കഥ
  • 1973 - അക്കിത്തം അച്യുതന്‍ നമ്പൂതിരി - ബലി ദർശനം
  • 1974 - വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - കാമസുരഭി
  • 1975 - .എൻ.വി.കുറുപ്പ് - അക്ഷരം
  • 1976 - ചെറുകാട് - ജീവിതപ്പാത
  • 1977 - ലളിതാംബിക അന്തർജ്ജനം - അഗ്നിസാക്ഷി
  • 1978 - സുഗതകുമാരി - രാത്രിമഴ
  • 1979 - എന്‍.വി.കൃഷ്ണ വാര്യർ - വള്ളത്തോളിന്റെ കാവ്യ ശില്പം
  • 1980 - പുനത്തിൽ കുഞ്ഞബ്ദുള്ള - സ്മാരകശിലകൾ
  • 1981 - വിലാസിനി (എം.കെ.മേനോന്‍ ) - അവകാശികള്‍
  • 1982 - വി.കെ.എന്‍ - പയ്യൻസ് കഥകൾ
  • 1983 - എസ്.ഗുപ്തന്‍നായര്‍ - തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ
  • 1984 - ഡോ.കെ അയ്യപ്പപ്പണിക്കര്‍ - അയ്യപ്പപ്പണിക്കരുടെ കവിതകൾ
  • 1985 - ഡോ. സുകുമാര്‍അഴീക്കോട് - തത്ത്വമസി
  • 1985 - കമലാദാസ് - selected poems - English
  • 1986 - ഡോ.എം ലീലാവതി - കവിതാധ്വനി
  • 1987 - പ്രൊ. എൻ.കൃഷ്ണപിള്ള – പ്രതിപാത്രം ഭാഷാഭേദം
  • 1988 - സി. രാധാകൃഷ്ണൻ- സ്പന്ദമാപിനികളെ നന്ദി
  • 1989 - ഒളപ്പമണ്ണ - നിഴലാന
  • 1990 - .വി.വിജയൻ - ഗുരുസാഗരം
  • 1991 - എം.പി.സങ്കുണ്ണിനായര്‍ - ഛത്രവും ചാമരവും
  • 1992 - എം.മുകുന്ദന്‍ - ദൈവത്തിന്റെ വികൃതികള്‍
  • 1993 - എന്‍.പി.മുഹമ്മദ്‌ - ദൈവത്തിന്റെ കണ്ണ്
  • 1994 - വിഷ്ണുനാരായണന്‍നമ്പൂതിരി - രാപ്പകലുകള്‍
  • 1995 - തിക്കോടിയന്‍ - അരങ്ങുകാണാത്ത നടന്‍
  • 1996 - ടി.പത്മനാഭന്‍ - ഗൌരി
  • 1997 - ആനന്ദ്‌ - ഗോവർദ്ധനന്റെ യാത്രകൾ
  • 1998 - കോവിലൻ - തട്ടകം
  • 1999 - സി.വി.ശ്രീരാമൻ - ശ്രീരാമന്റെ കഥകൾ
  • 2000 - ആര്‍ .രാമചന്ദ്രൻ - ആര്‍ രാമചന്ദ്രന്റെ കവിതകൾ
  • 2001 - ആറ്റൂര്‍ രവിവർമ്മ – ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകൾ
  • 2002 - കെ.ജി. ശങ്കരപിള്ള - കെ.ജി. ശങ്കരപിള്ളയുടെ കവിതകൾ
  • 2003 - സാറാ ജോസഫ്‌ - ആലാഹയുടെ പെണ്മക്കൾ
  • 2004 - പോള്‍ സക്കറിയ – സക്കറിയയുടെ കഥകൾ
  • 2005 - കാക്കനാടന്‍ - ജാപ്പന പുകയില
  • 2006 - എം.സുകുമാരൻ - ചുവന്ന ചിഹ്നനങ്ങൾ
  • 2007 - സേതു - അടയാളങ്ങൾ
  • 2008 - കെ.പി.അപ്പൻ - മധുരം നിന്റെ ജീവിതം
  • 2009 - യു എ ഖാദർ - തൃക്കോട്ടൂർ നോവെല്ലകള്‍
  • 2010 - എം.പി.വീരേന്ദ്രകുമാർ- ഹൈമവതഭൂവിൽ

No comments:

Post a Comment